പുരോഹിതന്മാര്‍ തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല

കാസര്‍കോട്| WEBDUNIA| Last Updated: വ്യാഴം, 6 മാര്‍ച്ച് 2014 (14:23 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുരോഹിതന്മാരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍.

ചില പുരോഹിതന്മാര്‍ തീവ്ര നിലപാടുകള്‍ എടുക്കുന്നുവെന്ന് താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എം എം ഹസ്സന്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ മെമ്മോറാണ്ടം പുറത്തുവന്നതിന് പിന്നാലെ പി സി ജോര്‍ജിനെപ്പോലുള്ളവരുടെ രാജിസന്നദ്ധതയെപ്പറ്റി പ്രതികരിച്ചപ്പോഴായിരുന്നു ഹസ്സന്‍ വിവാദ പരാമര്‍ശം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :