പത്മരാജന്റെ ചെറുമകന്‍ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പി പത്മരാജന്റെ ചെറുമകനും കഥകൃത്തും തിരക്കഥാകൃത്തുമായ അനന്തപത്മനാഭന്റെ മകനുമായ പി പത്മരാജന്‍ അന്തരിച്ചു. ഒന്നര വസയുകാരനായ പി പത്മരാജന്‍ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു മരണം. ദീപാ രശ്മിയാണു അമ്മ. സഹോദരന്‍ ഋതുപര്‍ണന്‍. സംസ്കാരം പൂജപ്പുര ചാടിയറ ലൈനിലുള്ള ഞവരയ്ക്കല്‍ വീട്ടുവളപ്പില്‍ രാവിലെ 11ന്.

ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :