നെടുമ്പാശേരിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

കൊച്ചി| WEBDUNIA|
കൊച്ചി- ദുബായ്‌ എമിറേറ്റ്സ്‌ വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി നിലത്തിറക്കി. യന്ത്രത്തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ഹൈഡ്രോളിക്‌ സംവിധാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 200 ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം വൈകിട്ട് യാത്ര തിരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :