നഴ്സുമാര്‍ക്ക് ഏകീകൃത തൊഴില്‍ നയം വേണം: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
രാജ്യത്തൊട്ടാകെ നഴ്സുമാര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണമെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നഴ്സുമാരുടെ സേവന വേതന വ്യവസ്ഥയിലും ഏകീകരണം കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത പഠനത്തിന്‌ അവസരം ഒരുക്കണമെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെടും. സംസ്ഥാന തൊഴില്‍മന്ത്രിമാരുടെ യോഗത്തില്‍ ഈ ആവശ്യങ്ങളെല്ലാം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :