താമരശ്ശേരിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:31 IST)
കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.

കൊടുവള്ളി കച്ചേരി കുന്നുമ്മേല്‍ മുഹമ്മദ് ഷാഫിയാണ് മരിച്ചത്.

അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :