KBJ | WD |
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടു കോടി രൂപ ദേശാഭിമാനിക്ക് വേണ്ടി ബോണ്ടിനത്തില്‍ കൈപ്പറ്റിയതിനെ തുടര്‍ന്നാണ് ജയരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. കടുത്ത പനി മൂലം ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഒന്നര ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |