ജസീറ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മണല്‍ കടത്തിനെതിരേ ഡല്‍ഹി ജന്തര്‍മന്തറില്‍വരെ സമരം നടത്തിയ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി. ഇവര്‍ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജസീറ സമരം തുടങ്ങിയത്.

കണ്ണൂര്‍ ജസീറയുടെ വീടിന് സമീപത്ത് കടലോരത്തുള്ള പൊലീസ് പിക്കറ്റിംഗ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം തുടങ്ങിയത്. പിക്കറ്റിംഗ് പിന്‍വലിച്ചതോടെ മണല്‍കടത്ത് വീണ്ടും തുടങ്ങിയെന്നാണ് ജസീറയുടെ ആരോപണം. ഡല്‍ഹിയിലെ സമരത്തിന് ശേഷം കണ്ണൂര് തിരിച്ചെത്തിയ ജസീറയും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :