കേരളകൗമുദി എഡിറ്റര്‍ എം എസ്‌ മധുസൂദനന്‍ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
കേരളകൗമുദി എഡിറ്റര്‍ എം എസ്‌ മധുസൂദനന്‍ (68) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്‌.

കേരളകൗമുദി മാനേജിംഗ് ഡയറക്‍ടര്‍ എം എസ്‌ രവി, എഡിറ്റര്‍ ഇന്‍ ചീഫ്‌ എം എസ്‌ മണി എന്നിവര്‍ സഹോദരങ്ങളാണ്‌. ഗീതാ മധുസൂദനനാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഇരുവരും അമേരിക്കയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :