കെപിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്

കൊച്ചി| WEBDUNIA|
PRO
ചലച്ചിത്ര നടി കെ പിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരുക്കെന്ന് റിപ്പോര്‍ട്ട്.

എറണാകുളത്ത് വച്ച് സഞ്ചരിച്ചിരുന്ന വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര പരുക്കാണുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :