കെഎം മാണിക്ക് ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി

കല്പറ്റ| JOYS JOY| Last Modified ഞായര്‍, 10 മെയ് 2015 (14:23 IST)
സംസ്ഥാന ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണിക്കു നേരെ കരിങ്കൊടി. മന്ത്രി പി കെ ജയലക്ഷ്‌മിയുടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെ വയനാട് നടവയലിന് സമീപം വെച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.

സ്ഥലത്തത്തെിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

മന്ത്രിയുടെ വാഹനം നടവയലിന് സമീപം എത്തിയപ്പോള്‍ ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാറിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :