എന്‍ കെ പ്രേമചന്ദ്രന് വധഭീഷണി

കൊല്ലം| WEBDUNIA|
PRO
PRO
മുന്‍ ജലസേചന വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന് വധഭീഷണി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ തമിഴ്നാടിന് എതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ഭീഷണി. പ്രേമചന്ദ്രന്റെ കൊല്ലത്തെ വീ‍ട്ടിലേക്ക് അജ്ഞാതര്‍ അയച്ച കത്തിലാണ് ഭീഷണി ഉള്ളത്.

ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഭീഷണിക്കത്ത് പ്രേമചന്ദ്രന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് കൈമാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :