ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ല: ആന്റണി

പത്തനംതിട്ട| WEBDUNIA|
PTI
PTI
ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണെന്നും കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി എ കെ ആന്റണി. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാവികസേന വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയത് കര്‍ശന ഉപാധികളോടെയാണെന്നും ആന്റണി പറഞ്ഞു.
മൂന്നാം മുന്നണി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നു പറഞ്ഞ ആന്റണി ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്ന് ഒരുഡസന്‍ സീറ്റ് ലഭിക്കില്ലെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :