സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി യുവാക്കള്‍

തിരുവനന്തപുരം| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (14:13 IST)
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി മൂന്ന് യുവാക്കള്‍ . സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി നിന്നാണ് ഇവര്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

പൊലീസ് കമാന്‍ഡോ തസ്തികയില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാക്കളുടെ ഭീഷണി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :