ഇത് വനിതാ കമ്മീഷനല്ല... സംഘപരിവാർ ബലാൽസംഗ സഹായ കമ്മീഷൻ; പോസ്റ്റ് വൈറലാകുന്നു

women's commission kerala , facebook , Sreeja Neyyattinkara , സംഘപരിവാർ ,  ഫേസ്ബുക്ക് പോസ്റ്റ് , വനിതാ കമ്മീഷന്‍
സജിത്ത്| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2017 (15:33 IST)
വനിതാ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപണവിധേയരാകുന്ന കേസുകളില്‍ ഒന്നില്‍ പോലും വനിതാ കമ്മീഷന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും, അത്തരം കേസുകളിലെ പരാതികളെല്ലാം കമ്മീഷന്‍ മുക്കുകയാണെന്നും യുവതി ആരോപിക്കുന്നു. ദീപാ നിശാന്തിനെതിരെ സംഘപ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി വിഷയത്തിലും മുസ്ലീം വനിതകള്‍ക്കെതിരെ വിവാദ പ്രസ്ഥാവന നടത്തിയ രാധാകൃഷ്ണന് എതിരെയും നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ നിസംഗ നിലപാടാണ് എടത്തതെന്ന് ശ്രീജാ നെയ്യാറ്റിന്‍കര എന്ന യുവതി പറയുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :