ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ച് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും!

film, mohanlal, cinema, malayala cinema, lal jose, facebook, shaan rahman, vineeth sreenivasan, jackie chan, മോഹന്‍ലാല്‍, മലയാള സിനിമ, ലാല്‍ ജോസ്, വെളിപാടിന്റെ പുസ്തകം, ഫേസ്ബുക്ക്
സജിത്ത്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (13:49 IST)
റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം മുഴുവന്‍ വ്യാപിച്ച കാര്യം നമ്മള്‍ അറിഞ്ഞത്. അതിനുശേഷമായിരുന്നു തനിക്ക് കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടാണ് ജിമിക്കി കമ്മല്‍ എന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചനും രംഗത്തെത്തിയത്.

ഇപ്പോള്‍ ഇതാ ആരും പ്രതീക്ഷിക്കാത്ത മറ്റൊരാള്‍ കൂടി ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവടു വെച്ചിരിക്കുന്നു. മറ്റാരുമല്ല സാക്ഷാല്‍ കുന്‍ഫു ഗുരു ജാക്കി ചാന്‍ ആണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ഡാന്‍സ് കളിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ജാക്കി ചാന്റെ കുംഫു എന്ന സിനിമയിലെ ഗാനരംഗം എഡിറ്റ് ചെയ്ത് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെക്കുന്ന തരത്തിലാക്കിയിരിക്കുന്നത്.

വീഡിയോ കാണാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :