‘വീരേന്ദ്രകുമാര്‍ രാജിവെയ്ക്കുന്ന വിവരം പത്രം വഴിയാണ് അറിഞ്ഞത്’: കോടിയേരി ബാലകൃഷ്ണന്‍

ബുധന്‍, 29 നവം‌ബര്‍ 2017 (11:42 IST)

വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി. വീരേന്ദ്ര കുമാര്‍ യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. യുഡിഎഫ് വിട്ട് എസ് ജെ ഡി പുനരുജ്ജീവിപ്പിക്കാനാണ് പുതിയ നീക്കം. 
 
നിതീഷ് കുമാറിന്റെ കൂടെ തുടരാന്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എല്‍ഡിഎഫ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല . മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എംപി സ്ഥാനം രാജി വെയ്ക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സമിതി ഉടന്‍ യോഗം ചേരും. മറ്റ് തീരുമാനങ്ങളെല്ലാം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാവുമെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട' - മാധ്യമ പ്രവർത്തകനോട് കാവ്യ

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ദിലീപ് - കാവ്യ വിവാഹം നടന്നത്. അഭ്യൂഹങ്ങൾക്കും ...

news

പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ജനങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പട്ടിക ...

news

ഇതു വായിച്ചാൽ വിജയ് സേതുപതിയെന്ന നടനോടുള്ള ആരാധനയും ബഹുമാനം കൂടും, ഉറപ്പ്!

മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ ...

news

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ഒര്‍പ്പിക്കാന്‍ ഇനി ഫേസ്ബുക്കും !

പതിനെട്ട് വയസ്സുതികഞ്ഞ പ്രായപൂര്‍ത്തിയായ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ...

Widgets Magazine