ങാ ബെസ്റ്റ് ! റിസള്‍ട്ട് വരുമ്പോള്‍ മോദിയാവും പുതിയ റഷ്യന്‍ പ്രസിഡന്റ് ; ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് ട്രോള്‍

ചൊവ്വ, 28 നവം‌ബര്‍ 2017 (10:30 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കാനുള്ള ആലോചന നടക്കുന്ന മാധ്യമവാര്‍ത്തകളാണ് ട്രോളുകള്‍ വന്നിരിക്കുന്നത്.
 
ഇന്ത്യയുടെ ഇവിഎം ടെക്നോളജി ഉപയോഗിച്ചാല്‍ മോദി റഷ്യയുടെ പ്രസിഡന്‍റാകുമെന്നാണ് ടോളര്‍മാര്‍ പരിഹാസപൂര്‍വ്വം അവതരിപ്പിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ബിജെപി ക്രമക്കേട് നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവൾ നിലപാടിൽ ഉറച്ച് നിന്നു, മനസ്സ് തുറന്നു സംസാരിച്ചു; ഹാദിയയുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം: എൻ എസ് മാധവൻ

ഹാദിയ കേസിൽ വ്യക്തമായ ഉത്തരവാണ് ഇന്നലെ സുപ്രിംകോടതി സ്വീകരിച്ചിരിക്കുന്നത്. ...

news

ദൈവപ്രീതിക്കായി 13 കാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍

ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍. ഛത്തീസ്ഗഡിലാണ് നാടിനെ ...

news

കാവ്യയും മീനാക്ഷിയും ഇല്ല? അമ്മയ്ക്കൊപ്പം ദിലീപ് ദുബായിലേക്ക്

തന്റെ 'ദേ പുട്ട്' റെസ്റ്റൊടന്റിന്റെ ഉദ്ഘാടനത്തിനായി നടൻ ദിലീപ് ദുബായിലേക്ക്. ദുബായ് ...

news

'സെക്സി ദുര്‍ഗ്ഗ' അനിശ്ചിതത്വം തുടരുന്നു !

ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമായാണ് സെക്സി ദുര്‍ഗ്ഗ. ഗോവ അന്തര്‍ദേശീയ ...

Widgets Magazine