രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ കണ്ടു, ആ വേദന എനിക്കറിയാം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമെന്ന് രാഹുൽ ഗാന്ധി

Rahul gandhi, Wayanad
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (18:55 IST)
Rahul gandhi, Wayanad
വയനാട്ടിൽ സംഭവിച്ചത് ഭീകരദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ വയനാട് എം പി രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടമായവരെ ക്യാമ്പുകളിൽ കണ്ടു. അവരോട് എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എൻ്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച കുട്ടികളെ ഞാൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും ആ വേദനയിലൂടെ കടന്നുപോയ ആളാണ്. മേപ്പാടിയിൽ ആയിരക്കണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്. രാഹുൽ പറഞ്ഞു.

ദുരന്തമുഖത്തുള്ള ഓരോ ആരോഗ്യപ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം ദുരന്തമുഖത്ത് രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടമില്ലെന്നും വയനാടിന് ഇന്ന് ആവശ്യമായത് സഹായമാണെന്നും മുഴുവൻ രാജ്യം തന്നെ വയനാടിനൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.


അതിഭീകരമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നതെന്നും ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു, 3 ജില്ലകളിലായി 3 പേർക്ക് ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യതപമേറ്റു
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ മധ്യവയസ്‌കന്‍ സൂര്യാതപമേറ്റു. ഹുസൈന്‍ എന്ന 44കാരനാണ് ...

Heat Stroke: വേനൽക്കാലത്ത് കുട്ടികൾക്ക് സൂര്യാഘാതമുണ്ടായാൽ ...

Heat Stroke: വേനൽക്കാലത്ത് കുട്ടികൾക്ക് സൂര്യാഘാതമുണ്ടായാൽ എന്ത് ചെയ്യണം?
കടുത്ത വേനലിൽ കുട്ടികൾക്ക് സൂര്യാഘാതം സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ...

സംസ്ഥാനത്ത് മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
കന്യാകുമാരി തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മലപ്പുറം, ...

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 ...

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ...

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ ...

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ
80,000 രൂപ അഫാന്‍ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതമാണ് ഇത്രയധികം ...