വെള്ളാപ്പള്ളി ഗോഡ്‌സെയിസത്തിന്റെ പ്രചാരകനെന്ന് സുധീരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:49 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.

വെള്ളാപ്പള്ളി നടേശന്‍ ഗോഡ്‌സേയിസത്തിന്റെ പ്രചാരകനാകുന്നുവെന്ന് സുധീരന്‍ പറഞ്ഞു.

ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി നടേശന്‍. പുതിയ പാര്‍ട്ടി രൂപീകരിച്ചത് കച്ചവട താല്പര്യത്തിനെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :