താല്‍പര്യമുള്ള ആരുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: വൈക്കം വിശ്വന്‍

   വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് , യുഡിഎഫ് , പിണറായി വിജയന്‍ , സിപിഎം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 22 ഏപ്രില്‍ 2015 (13:25 IST)
യുഡിഎഫ് പാളയത്തില്‍ ഘടകക്ഷികള്‍ മുറുമുറുപ്പ് തുടങ്ങിയതോടെ ഇടതുമുന്നണി വിപൂലീകരണ സൂചനകള്‍ നല്‍കി
കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്ത്. താല്‍പര്യമുള്ള ആരുമായും സഹകരിക്കാന്‍ തങ്ങള്‍ തയാറാണ്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഒരു കാലത്ത് ല്‍ഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചര്‍ച്ച ആരംഭിച്ചിട്ടില്ല. പിണറായി വിജയന്‍ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച നേതാവാണ്. മറ്റ് കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :