'പി രാമകൃഷ്ണൻ പിണറായിയുടെ ഏറാൻമൂളി'; സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി വി ടി ബൽറാം

ചൊവ്വ, 27 ഫെബ്രുവരി 2018 (14:25 IST)

Widgets Magazine

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്ന് ബൽറാം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും മാണിയുടെ ബജറ്റ് അവതരണത്തില്‍ സഭയില്‍ ഉണ്ടായ കയ്യാങ്കളികള്‍ സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു. 
 
അതേസമയം, പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പിന്നീട് വ്യക്തമാക്കി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
 
ആവശ്യങ്ങള്‍ അറിയിക്കാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തേര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കാനായി അവരെ ചെയറിനു കാണാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതു നിഷേധിക്കപ്പെട്ട വേളയിലാണ് സഭ പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; ബോണി കപൂറിനെ മണിക്കൂറോളം ചോദ്യം ചെയ്തു

അന്തരിച്ച നടി ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടെന്ന് ഫൊറെൻസിക് റിപ്പോർട്ട്. മുറിവ് ...

news

16കാരിയെ 22കാരൻ ബലാത്സംഗം ചെയ്തു; സഹോദരി ദൃശ്യം ക്യാമറയിൽ പകർത്തി

ബലാത്സംഗത്തെ കുറിച്ച് അനുദിനം ഞെട്ടിക്കുന്ന വാർത്തകളാണ് വരുന്നത്. പതിനാറുകാരിയെ 22 ...

news

നിയമസഭയിലെ കൈയ്യാങ്കളി കേസ് ഒതുക്കി; കേസ് പിൻവലിച്ച് സർക്കാർ, ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

2015ല്‍ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന് തന്നെ ഏറെ അപമാനമായ സംഭവമായിരുന്നു ...

news

പിണക്കം മറന്ന് അർജുനെത്തി, ജാൻവിയെ ആശ്വസിപ്പിച്ചു!

അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനും താരത്തെ അവസാനമായി ഒന്നു ...

Widgets Magazine