സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ

ഞായര്‍, 4 ഫെബ്രുവരി 2018 (15:03 IST)

കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രംഗത്ത്. കണ്ണട വാങ്ങിയതിൽ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ലെന്ന് സുനിൽ കുമാർ പറയുന്നു. കൃത്രിമ രേഖകൾ ഉണ്ടാക്കിയല്ല സ്പീക്കർ കണ്ണട വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. 
 
സ്പീക്കർ കണ്ണട വാങ്ങിയെന്ന കാര്യം പറഞ്ഞ് വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും റവന്യു മന്ത്രി പ്രതികരിച്ചു. സ്പീക്കര്‍ പി 50,000 രൂപയ്ക്ക് കണ്ണട വാങ്ങിയെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ വിവാദത്തിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്, എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം: അമല പോള്‍

ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി അമല പോളിന് ...

news

അണ്ടർ 19 ലോകകപ്പ്; 'അവനെ നോക്കി വെച്ചോ', ഗാംഗുലിയുടെ വാക്കുകൾ വൈറലാകുന്നു

അണ്ടർ 19 ലോകകപ്പ്ഇൽ ഇന്ത്യ നാലാം തവണയും ചാമ്പ്യന്മാർ ആയതോടെ കൗമാര താരങ്ങളെ പ്രശംസിച്ച് ...

news

കഴിഞ്ഞ 89 വർഷവും ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധതിയിൽ ആയിരുന്നുവെന്ന് ഡബ്ല്യുസിസി

മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി ...

news

കാട്ടിലെ തടി, തേവരുടെ ആന, ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; സ്പീക്കറെ പരിഹസിച്ച് അഡ്വ. ജയശങ്കർ

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ 50,000 രൂപയ്ക്ക് കണ്ണട വാങ്ങിയെന്ന റിപ്പോർട്ട് വിവാദത്തിൽ. ...

Widgets Magazine