നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനിൽ കുമർ

വെള്ളി, 10 ഓഗസ്റ്റ് 2018 (16:14 IST)

തിരുവനതപുരം: മഴക്കെടുതിയിൽ സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സിനിൽ കുമർ. കനത്ത നാശനഷ്ടമുണ്ടാക്കുന്ന മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുനിൽ കുമാർ പറഞ്ഞു. കൃഷി നഷ്ടപ്പെട്ട എല്ലാ കർശകർക്കും സർക്കർ സഹായം ഉറപ്പ് വരുത്തും. കഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് കൃഷിയെ ആണെന്നും കൃഷി മന്ത്രി വ്യക്തമാക്കി.
 
കനത്ത മഴയെ തുർടർന്ന് പൂർണ സംഭരന ശേഷിയിലെത്തിയതോടെ സംസ്ഥാനത്തെ 22ഓളം ഡാമുകൾ തുറന്നത് നാശ നഷ്ടങ്ങളുടെ തോത് വർധിപ്പിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിലെ 5 ഷട്ടറുകൾ തുറന്നതോടെ സെക്കന്റിൽ 6 ലക്ഷം ലിറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്

വയനാട് - താമരശ്ശേരി ചുരത്തിലെ നാലാം വളവിൽ വിള്ളൽ. കനത്ത മഴയെത്തുടർന്ന് ഇന്നലെ ചുരത്തിൽ ...

news

പ്രധാനമന്ത്രി പിണറായിയെ വിളിച്ചു; രാജ്നാഥ് സിംഗ് ഞായറാഴ്‌ചയെത്തും

കനത്ത മഴയും പ്രളയവും സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

news

ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല

കനത്ത മഴയെത്തുടർന്ന് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ...

news

ഇ പി ജയരാജന് മുമ്പ് കൈകാര്യം ചെയ്‌ത വകുപ്പുകൾ തന്നെ?; തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ

തിരുവനന്തപുരം∙ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ ധാരണ. ഇതോടെ സിപിഎം നേതാവ് ഇ പി ...

Widgets Magazine