ശാരീരിക അസ്വാസ്ഥ്യം: വിഎസിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (09:44 IST)
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് റദ്ദാക്കി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയത്. വി എസ് തിരവനന്തപുരത്തേക്ക് മടങ്ങി. കൊച്ചിക്ക് പുറമേ കോട്ടയത്തും വി എസിന് ഇന്ന് തെരഞ്ഞെടുപ്പ് പരിപാടികളുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :