വി മുരളീധരനെതിരെ അമിത് ഷായ്ക്ക് കത്ത്

v muraleedharan
തിരുവനന്തപുരം| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (16:17 IST)
വി മുരളീധരനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് .
അമിത് ഷായ്ക്ക് കത്ത്. കത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ ഭാരവാഹി സ്ഥാനത്ത് നിന്നും പി കെ കൃഷ്ണദാസിനെ മാറ്റിയപ്പോള്‍ കോഴിക്കോട് മധുരം വിതരണം ചെയ്തുവെന്നും വിജയ സാധ്യതയുണ്ടായിരുന്ന തിരുവനന്തപുരം മണ്ഡലത്തെ വി മുരളീധരന്‍ അവഗണിച്ചെന്നും കത്തില്‍ പരാമര്‍ശമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :