സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (12:01 IST)
22 മുതല്‍ 5ജി തിരുവനന്തപുരത്തെത്തും. കൂടാതെ ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജി ലഭിക്കും. ഫൈവ് ജി ശൃംഖല അടുത്തവര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി. സെക്കന്‍ഡില്‍ ഒരു ജീബി വരെ വേഗത ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ജിയോ ഉപയോഗിതാക്കള്‍ക്ക് 5ജി സേവനം ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. എന്നാല്‍ ഫൈവ് ജി പിന്തുണയുള്ള ഫോണ്‍ ഉണ്ടായിരിക്കണം.