തിരുവനന്തപുരത്ത് വനിതാ ട്രാഫിക് വാര്‍ഡനെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (09:58 IST)
തിരുവനന്തപുരത്ത് വനിതാ ട്രാഫിക് വ‌ാര്‍ഡനെ കൈയ്യേറ്റം ചെയ്തതായി പരാതി.

കിഴക്കേക്കോട്ട തകരപ്പറന്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ജുവിനെയാണ് കൈയ്യേറ്റം ചെയ്തത്.

മഞ്ജു ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :