വിഎസിനെതിരെ ടി കെ പളനി പരാതി നല്‍കി

ആലപ്പുഴ| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (16:27 IST)
പ്രതിപക്ഷ തോവ് വി എസ് അച്യുതാന്ദതിനെരെ സിപിഎം ആലപ്പുഴ ജില്ലാ തോവ് ടി കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

നേരത്തെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍
മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നും തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടികെ പളനി അടക്കമുള്ളവര്‍ ഇതിന്റെ പിന്നിലുണ്ടെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അതേസമയം സ്മാരകം തകര്‍ത്തതില്‍ വി എസിനും പങ്കുണ്ടെന്നും
സ്മാരകം തകര്‍ത്തതില്‍ വി എസിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് ടി കെ പളനി പ്രതികരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :