മഴ മാറി നിന്നാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ

രേണുക വേണു| Last Modified വെള്ളി, 13 മെയ് 2022 (22:44 IST)

മഴ മാറിനിന്ന് സാഹചര്യം അനുകൂലമാകുകയാണെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ നടക്കും (മേയ് 14, ശനി). ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താനാണ് തീരുമാനം. ഇന്ന് ജില്ലയില്‍ മഴ കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :