തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ചെറുവാഹനങ്ങള്‍ നെടുപുഴ, സോമില്‍ റോഡ് വഴി പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു

Thrissur Town - Traffic Regulations
Thrissur Town - Traffic Regulations
രേണുക വേണു| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (08:37 IST)

തൃശൂര്‍ കൂര്‍ക്കഞ്ചേരി - കുറുപ്പം റോഡ് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24 (ഇന്ന്) മുതല്‍ ഗതാഗത നിയന്ത്രണം.

ഹെവി വാഹനങ്ങള്‍ ചിയ്യാരം കണ്ണംകുളങ്ങര വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

ചെറുവാഹനങ്ങള്‍ നെടുപുഴ, സോമില്‍ റോഡ് വഴി പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :