അബ്ദുറബ്ബിനെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

 തൃശൂര്‍ , പികെ അബ്ദുറബ്ബ് , എബിവിപി
തൃശൂര്‍| jibin| Last Modified വ്യാഴം, 3 ജൂലൈ 2014 (14:14 IST)
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ പച്ചവത്ക്കരണം ആരോപിച്ചാണ് തൃശൂരില്‍ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

മന്ത്രിയുടെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു എബിവിപി പ്രതിഷേധവും കരിങ്കൊടി പ്രയോഗവും. തൃശൂര്‍ ഗവണ്‍മെന്‍്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനത്തെിയപ്പോഴാണ് സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :