ഭൂമി കൈയ്യേറ്റം; ഹൈക്കോടതി വിധി റദ്ദാക്കണം, നിയമോപദേശം മറികടന്ന് തോമസ് ചാണ്ടി സുപ്രിംകോടതിയിൽ

വെള്ളി, 24 നവം‌ബര്‍ 2017 (12:08 IST)

ഭൂമി കൈയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയിൽ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണെന്നും കലക്ടർ ടിവി അനുപമയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും തോമസ് ചാണ്ടി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
 
സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു.
കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയിൽനിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നിരുന്നു.
 
മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച കലക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതി ചാണ്ടിക്കെതിരായ് വിധിച്ചിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയെ സമീപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബലാത്സംഗ വീഡിയോകള്‍ക്ക് പരമാവധി വില 500 രൂപ !

പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണിത്‍. നവമാധ്യമങ്ങളില്‍ പോലും പല തരത്തിലുള്ള ...

news

അടുത്ത വിവാഹമോചനം എന്നാണെന്ന് ഞാന്‍ കാത്തിരിക്കുന്നു: ശ്വേത മേനോന്‍

സിനിമാ മേഖലയിൽ നിന്നുള്ള നടിമാരിൽ നിരവധി പേരാണ് അടുത്തിടെ വിവാഹമോചിതരായത്. അമല പോൾ, ...

news

'വിവാഹം കഴിഞ്ഞാലും അവൾ എന്റെ ചൊൽപ്പടിക്ക് നിൽക്കണം, നീ ഒന്നു പെട്ടന്ന് നടപ്പിലാക്ക്' - ദിലീപ് സുനിയോട് പറഞ്ഞത്

നടിയുടെ വിവാഹം കഴിഞ്ഞാലും 'അവൾ ചൊൽപടിക്കു നിൽക്കണം’ എന്ന് ദിലീപ് പൾസർ സുനിയോട് ...

news

ഇക്കാര്യത്തിൽ വി എസ് പറയുന്നത് കേൾക്കണം, പിണറായിയുടെ നിലപാടിതോ? - ചെന്നിത്തലയുടെ നീക്കത്തിൽ ഞെട്ടി സർക്കാർ

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ...

Widgets Magazine