“മികച്ച ചിത്രം: പത്തിരി, മികച്ച നടന്‍: പരത്തിരാജ്, മികച്ച ഗാനം: മ***രെ” - സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കാനിരിക്കെ തിരുവഞ്ചൂരിനെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ

സോഷ്യല്‍മീഡിയയില്‍ തകര്‍ത്ത് മുന്നേറുന്ന ചില ട്രോളുകള്‍ താഴെ കാണാം

  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ , സോഷ്യല്‍ മീഡിയ , ട്രോളുകള്‍ , സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 29 ഫെബ്രുവരി 2016 (21:28 IST)
2015 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചൊവ്വാഴ്‌ച പ്രഖ്യാപിക്കാനിരിക്കെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പരിഹസിച്ച് ട്രോളുകള്‍ സോഷ്യല്‍ മീഡിയയി വൈറലാകുന്നു. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രിക്ക് നാവ് പിഴച്ചതാണ് ഇത്തവണയും പരിഹാസത്തിന് വഴിയൊരുക്കിയത്.

ചൊവ്വാഴ്‌ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ മന്ത്രിയുടെ നാവ് വീണ്ടും ഉടക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ നോക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ തകര്‍ത്ത് മുന്നേറുന്ന ചില ട്രോളുകള്‍ താഴെ കാണാം.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :