ട്രോളുകള്‍ ധോണിയെ ‘കൊല്ലാതെ കൊന്നു’; പരിഹാസച്ചുഴിയില്‍ ഇന്ത്യന്‍ നായകന്‍

മഹേന്ദ്ര സിംഗ് ധോണി , ട്രോള്‍ , ശ്രീലങ്ക ഇന്ത്യ ക്രിക്കറ്റ് , ലോകകപ്പ് ക്രിക്കറ്റ്
പൂന| jibin| Last Updated: ബുധന്‍, 10 ഫെബ്രുവരി 2016 (14:05 IST)
ഏഷ്യാകപ്പും കുട്ടി ക്രിക്കറ്റ് ലോകകപ്പും വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി- 20യില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ. ധോണിയെ കളിയാക്കിയും വിരാട് കോഹ്‌ലിയെ പുകഴ്‌ത്തിയുമാണ് ട്രോളുകള്‍ പുറത്തുവന്നത്.

ശ്രീലങ്കക്കെതിരായ
മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിനാണ് തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറിൽ 101 റൺസെടുത്ത് പുറത്താ‍യിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകൾ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. തോൽവിയോടെ ഇന്ത്യക്ക് ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :