ക്രൈസ്തവ സഭകള്‍ യാഥാര്‍ഥ്യം മനസിലാക്കണം: ബിജെപി

തിരുവനന്തപുരം , ബിജെപി , വി മുരളീരന്‍
തിരുവനന്തപുരം| jibin| Last Updated: ശനി, 21 ജൂണ്‍ 2014 (12:15 IST)
ക്രൈസ്തവ സഭകള്‍ ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍. സഭാ നേതൃത്വം സിപിഎമ്മിന്റെ കെണിയില്‍പ്പെടുകയായിരുന്നു. സിപിഎം ശ്രമിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :