മദ്യപിച്ച് ബഹളം വച്ച ജീവനക്കാരന്‍ സസ്പെന്‍ഷനില്‍

നെയ്യാറ്റിന്‍കര, ശനി, 18 മാര്‍ച്ച് 2017 (12:37 IST)

Widgets Magazine

മദ്യപിച്ച് ഓഫീസില്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍. നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ ടൈപ്പിസ്റ്റ് സി.അജികുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
 
കഴിഞ്ഞ പത്താം തീയതി ഓഫീസിനുള്ളില്‍ മദ്യപിച്ചെത്തിയ അജികുമാര്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ രാജരാമ പ്രേമ  പ്രസാദിന്‍റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം അസി.കമ്മീഷണറാണ് അജി കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ പിതാവ് അറസ്‌റ്റില്‍ - പീഡനം മാസങ്ങളോളം തുടര്‍ന്നു

എരുമേലിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പമ്പാവാലി മൂലക്കയം ...

news

കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണില്‍ കളി വിലക്കിയതിനെ തുടര്‍ന്ന് മനം നൊന്ത എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി ...

news

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ ...

news

കാര്‍ മരത്തിലിടിച്ച് കത്തി; റേസിങ് താരം അശ്വിനും ഭാര്യയും മരിച്ചു

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ...

Widgets Magazine