Widgets Magazine Widgets Magazine

കാര്‍ മരത്തിലിടിച്ച് കത്തി; റേസിങ് താരം അശ്വിനും ഭാര്യയും മരിച്ചു

ചെന്നൈ, ശനി, 18 മാര്‍ച്ച് 2017 (11:47 IST)

Widgets Magazine

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നത്. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് ദുരന്തം.
 
കാര്‍ അപകടത്തില്‍ പെട്ട് കത്തുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈയില്‍ ഫോണില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ ലൈവിടുകയും ചെയ്തിരുന്നു. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്ത് ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് അശ്വിന്‍. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് നിവേദിത. മൈലാപ്പൂരില്‍ നിന്നെത്തിയ അഗ്നിശമന യൂണിറ്റാണ് അരമണിക്കൂര്‍കൊണ്ട് തീയണച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ ...

news

അവള്‍ ആത്മഹത്യ ചെയ്യില്ല; ക്രോണിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മിഷേലിന്റെ സുഹൃത്ത് രംഗത്ത്

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജി ആത്മഹത്യ ...

news

ഐഎസ് ഭീഷണി നിലനില്‍ക്കെ ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം

ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്​തി കുറഞ്ഞസ്​ഫോടനമായതിനാൽ ആർക്കും ...

news

കള്ളന്‍ ഇങ്ങനെയൊരു പണി തരുമെന്ന് ആരും കരുതിയില്ല; ട്രംപിന്റെയും ഹിലാരിയുടെയും ഇടപാടുകള്‍ പുറത്താകുമോ ?

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിന് ആരംഭിച്ച ...

Widgets Magazine Widgets Magazine