ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു; രണ്ടു പേര്‍ക്കായി തിരച്ചിൽ തുടരുന്നു

ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു , വിദ്യാർഥികൾ , മാലിക് ദിനകർ
മലപ്പുറം| jibin| Last Modified ശനി, 14 നവം‌ബര്‍ 2015 (14:29 IST)
തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരൂർ ഗവൺമെന്റ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി ആണ് മരിച്ചത്. മാലികിനൊപ്പം വെള്ളത്തിലിറങ്ങിയ മറ്റു രണ്ടു വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയാണ് അപകടം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :