സഹതടവുകാരും ജയിൽ ജീവനക്കാരും കൊലപ്പുള്ളിയെ പോലെ കാണുന്നു: ജയിൽ മാറ്റണമെന്ന് ഗോവിന്ദച്ചാമി

തിങ്കള്‍, 5 ഫെബ്രുവരി 2018 (11:53 IST)

സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ മാറ്റിക്കിട്ടാൻ അപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകൾ. ജയിൽ ജീവനക്കാരും സഹതടവുകാരും തന്നെ കൊലപ്പുള്ളിയെന്ന നിലയിലാണ് കാണുന്നതെന്നും അതിനാൽ മറ്റൊരു ജയിലിലേക്ക് മാറണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. 
 
ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഗോവിന്ദച്ചാമിയുള്ളത്. ഇവിടെ നിന്നും തമിഴ്നാട്ടിലെയോ കർണാടകയിലേയോ ജയിലിലേക്ക് മാറ്റണമെന്നതാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ് ദുബായിൽ കുടുങ്ങി, യാത്രാവിലക്ക് ഏർപ്പെടുത്തി ദുബായ് ഭരണകൂടം; സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ ...

news

മലയാളികളുൾപ്പെടെ 22 ഇന്ത്യാക്കാരുമായി കാണാതായ കപ്പൽ കണ്ടെത്താൻ ശ്രമം തുടരുന്നു: സുഷമ സ്വരാജ്

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പൽ കണ്ടെത്താൻ ശ്രമം ...

news

മാധ്യമ വിലക്കിനെതിരെ രാഹുൽ കൃഷ്ണ കോടതിയിലേക്ക്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം ചവറ ...

news

ജേക്കബ് തോമസ് മാപ്പർഹിക്കുന്നില്ല, സർക്കാർ കുറ്റപത്രം നൽകി

സംസ്ഥാനത്തെ നിയമവാഴ്ച പൂർണമായും തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ...

Widgets Magazine