കൊച്ചി|
Last Modified ചൊവ്വ, 14 ഒക്ടോബര്‍ 2014 (12:41 IST)
സോളാര്‍ കേസ് വഞ്ചനാ കേസ് മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സോളാര്‍ കേസ് വഞ്ചനാ കേസ് മാത്രമാണെന്ന നിലപാട് സ്വീകരിച്ചത്.
എല്‍ഡിഎഫിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ കമ്മീഷന് മുമ്പാകെ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സോളാര്‍ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയെന്നും സര്‍ക്കാര്‍ പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.