സോഷ്യലിസ്റ്റ് ജനത‌- ജനതാദള്‍ യുണൈറ്റഡ് ലയനം ഡിസംബര്‍ 28 ന് തൃശ്ശൂരില്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (17:23 IST)

സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡിന്റേയും ലയനം ഡിസംബര്‍ 28 ന് തൃശ്ശൂരില്‍. സമ്മേളനത്തില്‍ ശരത് യാദവ് , നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

എം പി വീരേന്ദ്രകുമാറും ശരത് യാദവും നടത്തിയസംയുക്ത പ്രസ്താവനയിലാണ് ലയനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :