തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (16:30 IST)
ആര്യനാട്​ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട്​ കുവ്വക്കുടി പാലത്തിന്​ താ‍ഴെ ആറ്റിലാണ്​ മൃതദേഹങ്ങള്‍ കണ്ടെത്തിയത്​. അരുവിക്കര കളത്തറ സ്വദേശികളായ ഷീജ, മകന്‍ ജിബിന്‍, ഷീജയുടെ സഹോദരിയുടെ മകന്‍ ജിതിന്‍ എന്നിവരാണ്​ മരിച്ചത്​.

കൈകള്‍ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആര്യനാട്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :