പത്തനംതിട്ടയില്‍ ക്യൂ നിന്ന വോട്ടറെ പാമ്പ് കടിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് , സ്‌ത്രീയെ പാമ്പുകടിച്ചു , പാമ്പ് കടിയേറ്റു
പത്തനംതിട്ട| jibin| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (14:19 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്ന സ്‌ത്രീയെ പാമ്പുകടിച്ചു. എടത്തനേടത്ത്‌ പുത്തന്‍ വീട്ടില്‍ മേരിക്കുട്ടി ഫിലിപ്പിനാണ്‌ പാമ്പുകടിയേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട റാന്നി നാറാണമ്മൂഴി പഞ്ചായത്തിലെ കണ്ണമ്പള്ളി എംഡി എല്‍പി സ്‌കൂളില്‍ലായിരുന്നു സംഭവം. എറണാകുളം മരടില്‍ വോട്ടുചെയ്‌ത് പുറത്തിറങ്ങിയയാള്‍ പോളിങ്‌ ബൂത്തിന്‌ മുന്നില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. ബാബു പ്രകാശ്‌ (40) ആണ്‌ മരിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :