രേണുക വേണു|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (16:14 IST)
എസ്.എന്‍.സി.ലാവലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.