മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്‌ക്കും സുധാകരനും വക്കീല്‍ നോട്ടീസ്

ക​ണ്ണൂ​ർ, തിങ്കള്‍, 26 ഫെബ്രുവരി 2018 (16:37 IST)

 Kirmani manoj , TP case , Ramesh chennithala , k sudhakaran , ടിപി ചന്ദ്രശേഖരന്‍ , ശു​ഹൈബ് വധം , രമേശ് ചെന്നിത്തല , കോണ്‍ഗ്രസ് , കിര്‍മാണി മനോജ്

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നിവര്‍ക്ക് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു.

ശുഹൈബ് വധത്തില്‍ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് ചെന്നിത്തലയും സുധാകരനും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മനോജ് ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയച്ചത്. ആരോപണം തനിക്കു മാനനഷ്ടമുണ്ടാക്കിയെന്നാണ് മനോജ് വ്യക്തമാക്കുന്നത്.

ശുഹൈബിനെ കൊന്നത് മനോജാണെന്നും കൊലപാതകത്തിന്റെ രീതി അതാണ് സൂചിപ്പിക്കുന്നതെന്നുമാണ് സുധാകരന്‍ ആരോപിച്ചത്. ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം ടി​പി കേ​സി​ലെ പ്ര​തി​ക​ൾ പ​രോ​ളി​ൽ ജ​യി​ലി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ബ​ന്ധ​മു​ണ്ടെ​ന്നുമാണ് ചെ​ന്നി​ത്ത​ല​ ആ​രോ​പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല; സംസ്കാര ചടങ്ങുകൾ നാളെ!

ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. ...

news

നിത്യയവ്വനം കാത്തുസൂക്ഷിക്കാന്‍ ശ്രീദേവി നടത്തിയത് 29 സര്‍ജറികള്‍!

ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിടവാങ്ങൽ. ശനിയാഴ്ച ...

news

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം - അതിശക്തമായ നടപടി ക്രമങ്ങളുമായി ദുബായ് പൊലീസ്

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വ്യാപകമായതോടെ അന്വേഷണം വ്യാപിപ്പിച്ച് ദുബായ് ...

news

ഷുഹൈബ് വധം; വെട്ടിനുറുക്കലുകൾ അവസാനിപ്പിക്കണം, കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി

മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ...

Widgets Magazine