അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

Shanthigiri
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2024 (12:45 IST)
Shanthigiri
കാഴ്ചയുടെ ഉത്സവം തീര്‍ത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഡിസംബര്‍ 1 വരെ നീട്ടാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും മഴ മാറി നിന്നതോടെ ജനം കൂട്ടമായി എത്തി. കാഴ്ചകള്‍ക്കൊപ്പം അറിവും ആനന്ദവും
ആവേശവും നിറയ്ക്കുന്നതായിരുന്നു ഫെസ്റ്റിലെ ഓരോ ദിനവും.
ഒരു ദിവസം കൊണ്ട് കണ്ട് തീരാനാവാത്തത്ര കാഴ്ചകള്‍ ഉള്ളതിനാല്‍ ഫെസ്റ്റിന്റെ തുടക്കത്തില്‍ വന്നവര്‍ വീണ്ടുമെത്തി.

പത്ത് ദിവസത്തേക്ക്
നീട്ടാനായിരുന്നു ആദ്യ ആലോചന . എന്നാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഡിസംബര്‍ 1 വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.
നവംബര്‍ 10 ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഫെസ്റ്റ് നീട്ടിയതായി അറിയിച്ചത്. തീയതി നീട്ടിയതോടെ
ആദ്യ ഘട്ടത്തില്‍ കണ്ട കാഴ്കള്‍ മാത്രമാവില്ല വരും ദിവസങ്ങളില്‍ ഉണ്ടാവുക. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേനാ വിഭാഗങ്ങളുടെ യും പ്രദര്‍ശനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പുതുമകള്‍ നിറയുമെന്ന് ഫെസ്റ്റ് കോര്‍ഡിനേഷന്‍ ഓഫീസ് അറിയിച്ചു.

ഫെസ്റ്റ് സന്ദര്‍ശനത്തിനായി വിവിധ സ്‌കൂളുകളില്‍
നല്‍കിയിട്ടുള്ള പ്രവേശനപാസിനും നീട്ടിയ കാലാവധി ബാധകമാകും. അവധി ദിവസങ്ങളില്‍
ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണിവരെയുമാകും
പ്രവേശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് എംവിഡി പിടിച്ചെടുത്തു
130 കേസുകളില്‍ പ്രതിയായ ബസാണിത്. നിയമലംഘനങ്ങള്‍ക്കു 60 ല്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ടി ...

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി ...

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു
ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ...

Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം

Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം
ഇന്നലെ രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് യാത്രാപേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്
കണ്ണൂരില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസ്സുകാരി. ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ ...