‘ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ്’ എന്നൊരു കൂട്ടിച്ചേര്‍പ്പ് സ്വരാജിന്റെ ഉള്ളിലെ സദാചാരത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ ?; പോസ്റ്റ് വൈറലാകുന്നു

തിങ്കള്‍, 29 ജനുവരി 2018 (07:46 IST)

മാധ്യമ പ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍, എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ സന്ദര്‍ശിച്ചതിന്റെ ചില ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം എം സ്വരാജ് ഈ വിഷയത്തില്‍ ഫേസ്ബുക്ക് വഴി പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
 
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കുന്നതുള്‍പ്പെടെയുള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏതു ...

news

കേസ് കൂടുതല്‍ ഗുരുതരമാകുന്നു; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലപോളിനെ ...

news

രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

എല്ലാ മേഖലകളിലും സ്ത്രീകൾ പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ ...

news

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെയും എന്‍സിപിയേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ...

Widgets Magazine