ഉമ്മന്‍ചാണ്ടി റബര്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു

 ഉമ്മന്‍ചാണ്ടി , റബര്‍ കര്‍ഷകര്‍ , വിഎം സുധീരന്‍ , യോഗം
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 12 ജൂണ്‍ 2015 (15:57 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റബര്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം ഈ മാസം 17 വിളിച്ചു. റബര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :