തിരുവനന്തപുരം|
jibin|
Last Modified ശനി, 6 ഡിസംബര്‍ 2014 (20:27 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്നും. ഇരു പക്ഷവും തമ്മിലുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആര്‍എസ്എസുമായി നിരവധി കാര്യങ്ങളില്‍ ഒത്തുകളിക്കുകയാണെന്നും. ആര്‍എസ്എസിനും പ്രവീണ്‍ തൊഗാഡിയക്കും എതിരായ കേസുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ ഈ ബന്ധമാണ് ഉള്ളതെന്നും പിണറായി വിജയന് പറഞ്ഞു. ബാബറി ദിനത്തില്‍ സംഘടിപ്പിച്ച മതേതര കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.