തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 17 ഡിസംബര്‍ 2015 (10:26 IST)
സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2006ല്‍ കേരളത്തില്‍ 46,167 അപകടങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 36,282 അപകടങ്ങളായി കുറയുകയായിരുന്നു.
അതേസമയം വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.